ജില്ലകളിലെ കോര്പ്പറേഷന്‍/മുന്സിപാലിറ്റി/ ബ്ലോക്ക് തലങ്ങളില്സംരംഭങ്ങള്തുടങ്ങാനുദ്ദേശിക്കുന്നവര്ക്കായി മുന്കാലങ്ങളില്നടത്തി വന്നിരുന്ന ഏകദിന ശില്പശാല, നിലവില്വ്യവസായ പരിശീലവകുപ്പിന്റെ സ്ഥാപനങ്ങള്‍, പോളിടെക്നിക്കുകള്‍, വിവിധ കോളേജുകള്എന്നിവടങ്ങളിലെ വിദ്യാര്ത്ഥികളുടെ ഇടയില്സംരംഭക സംസ്ക്കാരം പരിപോഷിപ്പിക്കുന്നതിനും, സാധ്യത നിലനില്ക്കുന്ന മേഖലകളില്‍    സംരംഭകത്വത്തിനുള്ള സംവേദനക്ഷമതയും അവസരവും ഉണ്ടാക്കിയെടുത്ത് അവരെ മികച്ച സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ഇപ്പോള്നടത്തി വരുന്നത്.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram