വ്യവസായാവശ്യങ്ങള്ക്കുള്ള മൊളാസ്സസ്, റെക്ടിഫൈഡ് സ്പിരിറ്റ്/മെതിലേറ്റഡ് സ്പിരിറ്റ്, പെട്രോകെമിക്കല് ഉല്പ്പന്നങ്ങള് മുതലായവ വാങ്ങി ഉപയോഗിക്കുന്നതിനുള്ള എസന്ഷ്യാലിറ്റി സര്ട്ടിഫിക്കറ്റ് നല്കുന്നത് വ്യവസായ വാണിജ്യ ഡയറക്ടറാണ്. ജില്ലാ വ്യവസായ കേന്ദ്രം ജനറല് മാനേജര് അപേക്ഷ സ്വീകരിച്ച് ആവശ്യമായ ശുപാര്ശയും, സ്ഥാപനത്തിന്റെ ആവശ്യകതയും ഉള്പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്ട്ട് ഡയറക്ടര്ക്ക് നല്കുന്നു.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram