വിവിധവ്യവസായമേഖലകളിലുള്ളവ്യവസായ സഹകരണസംഘങ്ങള്വകുപ്പിനു കീഴില്രജിസ്റ്റര്ചെയ്യുന്നുണ്ട്. ജില്ലാവ്യവസായകേന്ദ്രം ജനറല്മാനേജര്മാരാണ്ജില്ലാ പരിധിയിലുളളസൊസൈറ്റിരജിസ്ട്രാര്‍. മറ്റുവ്യവസായ സഹകരണസംഘങ്ങളുടേയും, കയര്ഹാന്റ്ലൂംഒഴികെയുള്ള സഹകരണസംഘങ്ങളുടേയുംരജിസ്ട്രാര്വ്യവസായവാണിജ്യഡയറക്ടറാണ്. വകുപ്പിനു കീഴില്രിജിസ്റ്റര്ചെയ്ത 2330 വ്യവസായ സഹകരണസംഘങ്ങള്സംഘങ്ങള്സംസ്ഥാനത്തുണ്ട്. ഓഡിറ്റ്ഒഴികെയുള്ള നിയമപരമായകാര്യങ്ങള്നടപ്പിലാക്കുന്നതും മേനോട്ടംവഹിക്കുന്നതുംഅതാത്രജിസ്ട്രാര്മാരാണ്.വ്യവസായ സഹകരണസംഘങ്ങള്ക്കുള്ളവിവിധ പദ്ധതികള്നടപ്പിലാക്കുന്നത് ഡയറക്ടറേറ്റ്വഴിയാണ്.

തൊഴിലാളികളുടെസാമൂഹികവും സാമ്പത്തികവുമായ ഉന്നമനമാണ്വ്യവസായ സഹകരണസംഘങ്ങളുടെ പ്രാഥമികലക്ഷ്യം, കാര്ഷിക, ഭക്ഷ്യം, ഗാര്മെന്റ് പ്രിന്റിംഗ്, ബീഡിതുടങ്ങളിയമേഖലകളില്സൊസൈറ്റിഅംഗങ്ങളുടെസ്വയം പര്യാപ്തതയും, സഹകരണവും, പരസ്പര ബഹുമാനവുംവികസിപ്പിക്കുന്നതിനും അവരുടെക്ഷേമത്തിനു ലക്ഷ്യമിട്ട്ഉത്പാദനവും, അനുബന്ധമേഖലകളിലുമുള്ള പദ്ധതികള്തുടങ്ങുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നതും, തൊഴിലില്ലാത്തവരുമായവ്യക്തികള്ക്ക്വിവിധ സാധ്യതകള്തുറന്നുകൊണ്ടാണ് സഹകരണസംഘങ്ങള്പ്രവര്ത്തിക്കുന്നത്. കേരളാദീനേശ് ബീഡി, കാപെക്സ്, ഇന്ഡ്യന്കോഫിഹൗസ്എന്നിവകേരളത്തില്അിറയപ്പെടുന്ന സൊസൈറ്റികളാണ്. പ്രാദേശിക സാമ്പത്തികവികസനത്തില്വ്യവസായ സഹകരണസംഘങ്ങള്ക്ക്അതിപ്രധാന പങ്കാണുള്ളത്.

സംസ്ഥാനത്തുള്ള മിനിഇന്ഡസ്ട്രിയല്എസ്റ്റേറ്റുകളുടെ ഭരണം ഇന്ഡസ്ട്രിയല്കോഓപ്പറേറ്റീവ്സൊസൈറ്റികള്ക്കാണ്. എല്ലാജില്ലകളിലും മിനി ഇന്ഡസ്ട്രിയല്എസ്റ്റേറ്റുകള്പ്രവര്ത്തിക്കുന്നു. മിനി ഇന്ഡസ്ട്രിയല്സഹകരണസംഘങ്ങള്കീഴില്‍ 88 എസ്റ്റേറ്റുകളിലായി 89.45 ഏക്കര്സ്ഥലംവിവിധ ചെറുകിടവ്യവസായങ്ങള്ക്കായി അനുവദിച്ചു നല്കിയിട്ടുണ്ട്.

 ബീഡിവ്യവസായത്തില്വിലയൊരു പങ്കു വഹിച്ചിരുന്ന കേരളാദിനേശ് ബീഡി, മറ്റുമേഖലകളിലേക്ക്വൈവിധ്യവല്ക്കരണം നടത്തിയിട്ടുണ്ട്. തേങ്ങ അധിഷ്ഠിത ഉല്പ്പന്നങ്ങള്ഡ, കശുവണ്ടി ഉല്പന്നങ്ങള്‍, ഗാര്മെന്റ്സ്, കമ്പ്യൂട്ടര്പരിശീലനം, ഭക്ഷ്യ സംസ്ക്കരണംഎന്നീമേഖലകളിലേക്കാണ്ദിനേശ് ബീഡി അവരുടെകീര്ത്തിമുദ്ര വ്യാപിപ്പിച്ചിരിക്കുന്നത്.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram