നിലവിലുള്ള സംരംഭകര്ക്ക് തങ്ങളുടെ സംരംഭങ്ങളുടെ വിവിധ മേഖലകളില്അനുവര്ത്തിച്ചുപോരുന്ന സാങ്കേതികവിദ്യ, മേഖലയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ കൂടുതല്നവീകരിക്കുന്നതിന്/ ആധുനികവല്ക്കരിക്കുന്നതിന് സംരംഭകനെ പ്രാപ്തരാക്കുക, അവരുടെ സാങ്കേതിക തടസ്സങ്ങള്ക്ക് ഇത്തരം വിദഗ്ദ്ധരില്നിന്നും ഉപദേശംതേടുക എന്നിവ രണ്ടു ദിവസം നീണ്ടുനില്ക്കുന്ന പരിപാടിയിലൂടെ വിഭാവനം ചെയ്യുന്നു. പ്രത്യേകം ഊന്നല്നല്കുന്ന മേഖലയിലായിരിക്കും ഇത് നടത്തുന്നത്.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram