മുളയധിയധിഷ്ഠിത വ്യവസായങ്ങളുടെ വികസനം

സംസ്ഥാന ബാംബൂമിഷന്റേയും, കേരളാസ്റ്റേറ്റ് ബാംബൂ ഡെവലപ്മെന്റ് കോര്പ്പറേഷന്റേയും മേല്നോട്ടത്തില്മുളയധിയധിഷ്ഠിത വ്യവസായങ്ങളുടെ വികസനമാണ് പദ്ധതിയില്ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രധാന ഘടകങ്ങള്താഴെ പറയുന്നു.

1.    കരകൗശല വിദഗ്ധര്ക്ക് വൈവിധ്യമായ മൂല്യാധിഷ്ഠിത ഉത്പന്നങ്ങള്നിര്മ്മിക്കുന്നതിനുള്ള നൈപുണ്യ പരിശീലനം നടത്തുക.

2.    ബാംബൂ മേഖലയ്ക്ക് പ്രോത്സാഹനം നല്കുന്നതിനായി ദേശീയ അന്തര്ദേശീയ പരിപാടികള്സംഘടിപ്പിക്കുക.

3.    ബാംബൂവിന്റെ വിതരശൃംഖല വികസിപ്പിച്ച് സംസ്കരണ കേന്ദ്രങ്ങളും, വിതരണ കേന്ദ്രങ്ങളും സ്ഥാപിക്കുക.

4.    ആവശ്യമനുസരിച്ചുള്ള പരിശീലനങ്ങള്നടത്തുക

5.    പൊതുസേവന കേന്ദ്രങ്ങള്സ്ഥാപിക്കുക

6.    അന്തര്ദേശീയ പങ്കാളിത്തമുള്ള ڇകേരളാബാംബൂഫെസ്റ്റ്ڈ സംഘടിപ്പിക്കുക.

 7.    മേഖലയുടെ നവീകരണത്തിനുള്ള കൈത്താങ്ങ് സഹായം നല്കുക.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram